35 Comments

  1. ലെൻസിന്റെ ഫോക്കൽ ലെങ്ത് എങ്ങനെ ആണ് മനസിലാക്കുന്നത്..18-55 ആണെങ്കിൽ ഇതിന്റെ മിനിമം ഫോക്കൽ ലെന്ഥ് എത്ര ആണ്?

  2. കാനോണ് 1300ഡി 18,,,24 35,,55 ഈ ലെൻസ് കൂടെ കിട്ടിയതാ ഇത് കൊണ്ട് കൊർച് ദൂരെ ഉള്ള ഫോട്ടോ അടുത്തേക് ആക്കി ഫോട്ടോ എടുക്കാൻ പറ്റൂലെ

  3. വളരെ നല്ല ട്യൂട്ടോറിയൽ ആണ് ചേട്ടാ. ഞാൻ ഒരു നിക്കോൺ ഡി5300 വാങ്ങി. 18-55 ന്റെ കൂടെ 70-300 കോംബോ ലെന്സ് ആണ് വാങ്ങിയത്. ഇനി ഒരു 50mm അല്ലെങ്കിൽ 35mm കൂടി വാങ്ങണം എന് ഉണ്ടോ. ഒരു ametuer ഫോട്ടോഗ്രാഫർ ആയ ഞാൻ പ്രൈം ലെന്സ് വാങ്ങാനോ അതോ പിന്നെ മതിയോ

  4. Canon 1300D നല്ല കാമറ ആണോ. ഇതു Entry level കാമറ ആണന്ന് അറിയാം. ഇതിൽ പഠിക്കാൻ വേണ്ടിയാണ് വാങ്ങുവാൻ തീരുമാനിച്ചത്. ഇതു നല്ലതാണോ? ഒരു തുടക്കാരൻ എന്നതിലുപരി വേറെ കാമറയാന്നോ എടുക്കേണ്ടത്?

  5. oru Canon 6d mark 2 vaangi
    athil wedding photos edukumbol flash photosil
    …central sharpil edukumbol cemera yil sharpan picter …pakshe photoshopil edumbol ..zoomil actual picteril nookimbol picter out ayirikum athentha karanam…settingsi mattanundo.. pless help mee

Leave a Reply

Your email address will not be published.


*